പുരാതനമായ ചില വാദ്യ ഉപകരണങ്ങളുടെ പേരുകൾ.

ചക്കത്തൊണ്ട്, ഉറുമ്പ് എന്നിവ കേരളത്തിലെ പ്രാചീന ഉപകരണമാണ്. വീണയുടെ പുരാതന രൂപമായ നല്ലി അഴി അത്തരം ഒരു ഉപകരണമാണ്. ഇരുതുടി വീരാണം, കിടുപടി, പോലുള്ളവ സന്ധ്യാനാമജപത്തിന് ഉപയോഗിച്ചിരുന്നു. ചരടിവാദ്യം, കൊക്കര,

സാലാപാർഥ എന്ന ഉപകരണം പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിൽ ശവസംസ്കാരത്തിനായി ഉപയോഗിച്ചിരുന്നു. ഇതു പിന്നീട് നിരോധിക്കപ്പെട്ടു. ദാമിരം, കോഹാൽ, മാങ്കെ, തിർളി എന്നിവയും ചില ഉപകരണങ്ങളാണ്.

ചീങ്കണ്ണിവീണ, മയൂരവീണ, കൂർമവീണ ഇവ വീണയുടെ മറ്റു രൂപങ്ങളാണ്. കടുക്കവീണ സാധാരണ ഉള്ള വീണയുടെ ആദ്യരൂപമാണ്.

"https://ml.wikipedia.org/w/index.php?title=പുരാതന_വാദ്യ_ഉപകരണങ്ങൾ&oldid=3254958" എന്ന താളിൽനിന്ന് ശേഖരിച്ചത്