പുരാണ കേരളം
1946-ൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ മലയാളത്തിലെ ആദ്യത്തേതും, ഒരു പക്ഷേ അവസാനത്തേതുമായ ഒരു ചരിത്ര മാസികയാണ് പുരാണ കേരളം.[1]
തരം | ചരിത്രം |
---|---|
Format | മാസിക |
ഉടമസ്ഥ(ർ) | അച്ചുതത്ത് വാസുദേവൻ മൂസ്, പാറമേൽ അയ്പ് ചുമ്മാർ |
പ്രസാധകർ | പാറമേൽ അയ്പ് ചുമ്മാർ, തൃശ്ശൂരിലെ ഭാരതവിലാസം പ്രസ് |
എഡിറ്റർ-ഇൻ-ചീഫ് | അച്ചുതത്ത് വാസുദേവൻ മൂസ് |
സ്ഥാപിതം | 1946 |
ഭാഷ | മലയാളം |
ആസ്ഥാനം | കുന്നംകുളം |
അവലംബങ്ങൾ
തിരുത്തുക- ↑ പി.കെ. രാജശേഖരൻ (17 മെയ് 2014). "പുരാണ കേരളം". Archived from the original (പത്രലേഖനം) on 2014-05-19. Retrieved 19 മെയ് 2014.
{{cite news}}
: Check date values in:|accessdate=
and|date=
(help)