ആദികാവ്യമായ രാമായണത്തിൽ ഒരു സത്യഗ്രഹത്തെ കുറിച്ചു പറയുന്നുണ്ട്.ദശരഥൻറെ ഭാര്യമാരിൽ ഒരാളായ കൈകേയിയാണ് നിരാഹാരസത്യഗ്രഹകഥയിലെ നായിക.തൻറെ മകനായ ഭരതനെ രാജാവാക്കണമെന്നും ശ്രീരാമനെ കാട്ടിലേക്ക് അയയ്ക്കണം എന്നുമായിരുന്നു ആവശ്യങ്ങൾ ഈ നിരാഹാരത്തിനു മുൻപിൽ കിഴടങ്ങിയ ദശരഥൻ വേദനയോടെ കൈകേയിയുടെ ആവശ്യങ്ങൾ അംഗീകരിച്ചു.

"https://ml.wikipedia.org/w/index.php?title=പുരാണത്തിലെ_സത്യഗ്രഹം&oldid=1839613" എന്ന താളിൽനിന്ന് ശേഖരിച്ചത്