പൗനരുക്ത്യം
(പുനരുക്തിദോഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പറഞ്ഞ കാര്യം തന്നെ മറ്റുവാക്കുകളിൽ ആവർത്തിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന വാക്യദോഷമാണ് പൗനരുക്ത്യം. 'പുനരുക്തി' എന്ന വാക്കിനർഥം 'വീണ്ടും പറച്ചിൽ' എന്നാണ്. അതു ദോഷമാകുമ്പോൾ 'പുനരുക്തിദോഷം' അഥവാ 'പൗനരുക്ത്യം' എന്നു പറയുന്നു.
ഉദാഹരണങ്ങൾ:
- നടുമധ്യം, അർധപകുതി, ധൂളിപ്പൊടി, അഷ്ടചൂർണപ്പൊടി, സുകുമാരഘൃതം നെയ്യ്, സ്വയം ആത്മഹത്യ ചെയ്തു, അറിയാനുള്ള ജിജ്ഞാസ, വിജയാശംസ നേരുക, ഗേറ്റുവാതിൽ, പോസ്റ്റുതൂണ്, ലൈറ്റുവെട്ടം, ഡബിൾകോട്ടുകട്ടിൽ, ട്രങ്കുപെട്ടി, ബ്രിൽ ഇങ്കുമഷി, ക്യാച്ച് പിടിക്കുക, സദാസമയം, ചൊല്പടിക്കനുസരിച്ച്, പണ്ടുകാലത്ത്