പുനരുൽപ്പാദനം

(പുനഃചംക്രമണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

[[File:Recycling symbol.svg|thumb|The three chasing arrows of the international recycling logo. It is sometimes accompanied by the text "reduce, reuse, and recycle".]



പ്രവർത്തനത്തെയാണ് പുനരുൽപ്പാദനം (ഇംഗ്ലീഷ്: Recycling റീസൈക്ക്ലിങ്) എന്ന് പറയുന്നത്. ഇത് പരമ്പരാഗതമായ പാഴ്വസ്തു സംസ്ക്കരണത്തിനുള്ള ബദലാണ്. ഇതിന് വസ്തുക്കളെ ലാഭിക്കാനും ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാനും കഴിയും (ഉദാഹരണമായി പ്ലാസ്റ്റിക്കിന്റെ നിർമ്മാണവുമായി താരതമ്യം ചെയ്യുമ്പോൾ[1][2]). പ്രയോജനകരമാകാൻ സാധ്യതയുള്ള വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നതു തടയാനും പുതിയ അസംസ്കൃതക്കളുടെ ഉപയോഗത്തെ കുറയ്ക്കാനും  പുനരുപയോഗത്തിലൂടെ കഴിയുന്നു. ഇതിലൂടെ ഊർജ്ജ ഉപയോഗം, വായു മലിനീകരണം (ഇൻസനറേറ്ററിൽ നിന്ന്), ജലമലിനീകരണം (ചപ്പുചവറുകൾ മണ്ണിൽ മൂടുന്നതിൽ നിന്ന്).

പുനരുപയോഗം എന്നത് ആധുനികരീതിയിൽ പാഴ്വസ്തുക്കൾ കുറയ്ക്കാനായുള്ള ഒരു പ്രധാനഘടകമാണ്. കുറയ്ക്കുക, പുനരുപയോഗിക്കുക എന്നിവ മാലിന്യശ്രേണീയിലെ മൂന്നാമത്തെ ഘടകമാണിത്.

ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ

തിരുത്തുക
ഇതും കാണുക:

ഇതും കാണുക

തിരുത്തുക


  1. "PM's advisor hails recycling as climate change action". Letsrecycle.com. November 8, 2006. Archived from the original on 11 August 2007. Retrieved April 15, 2014.
  2. The League of Women Voters (1993). The Garbage Primer. New York: Lyons & Burford. pp. 35–72. ISBN 1-55821-250-7.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുനരുൽപ്പാദനം&oldid=3974137" എന്ന താളിൽനിന്ന് ശേഖരിച്ചത്