പുത്തൻപള്ളി മഖാം

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു മുസ്ലിം തീർത്ഥാടന കേന്ദ്രം

കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പെരുമ്പടപ്പിലുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ് പുത്തൻപള്ളി[1]. പ്രമുഖ പണ്ഡിതനും സൂഫിയുമായിരുന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മഖ്‌ബറയാണ് ഇവിടെ നിലകൊള്ളുന്നത്.[2][3]വർഷംതോറും ഇവിടെ ഉറൂസ് നടത്തിവരുന്നു.[4] ഇവിടെ നിന്ന് ആളുകൾ വെള്ളം ശേഖരിച്ചും കൊണ്ടുപോകാറുണ്ട്.[5]ആയിരക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ആണ്ടുനേർച്ച പെരുമ്പടപ്പ് പുത്തൻപള്ളിയിൽ നടക്കാറുണ്ട്. ആയിരക്കണക്കിനാളുകൾക്ക് ഇതോടൊനുബന്ധിച്ച് ഭക്ഷണം വിതരണം ചെയ്യാറുണ്ട്. [6]

  1. "Puthanpalli Jaram And Juma Masjid - 🇮🇳 - WorldPlaces" (in ഇംഗ്ലീഷ്). Retrieved 2023-01-11.
  2. "പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ആണ്ടുനേർച്ച ഇന്നു തുടങ്ങും" (in ഇംഗ്ലീഷ്). Retrieved 2023-01-11.
  3. "The Hindu".
  4. "പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ടുനേർച്ചക്ക് നാളെ തുടക്കം • Suprabhaatham". Retrieved 2023-01-11.
  5. Media, Moral (2015-03-05). "കുഞ്ഞഹമ്മദ് മുസ്‌ലിയാർ, പെരുമ്പടപ്പ് (പുത്തൻപള്ളി)" (in ഇംഗ്ലീഷ്). Retrieved 2023-01-11.
  6. "Perumpadappu, Malappuram", Wikipedia (in ഇംഗ്ലീഷ്), 2023-01-11, retrieved 2023-01-11
"https://ml.wikipedia.org/w/index.php?title=പുത്തൻപള്ളി_മഖാം&oldid=3940938" എന്ന താളിൽനിന്ന് ശേഖരിച്ചത്