പുതുക്കോട്ടൈ ദക്ഷിണാമൂർത്തിപ്പിള്ള

ഗഞ്ചിറാ വാദകനായി സംഗീതജീവിതം തുടങ്ങിയ ദക്ഷിണാമൂർത്തിപ്പിള്ള 1875 ൽ പുതുക്കോട്ടയിൽ ആണ് ജനിച്ചത്.പിന്നീട് മൃദംഗവായനയിലൂടെയാണ് കർണ്ണാടക സംഗീതരംഗത്ത് തന്റെ പ്രാഗല്ഭ്യം അദ്ദേഹം തെളിയിച്ചത്.മാമുണ്ടിയാപ്പിള്ളയായിരുന്നു ആദ്യകാലത്ത് അദ്ദേഹത്തിന്റെ ഗുരു. അക്കാലത്തെ മുൻനിര ഗായകർക്കുവേണ്ടി കച്ചേരികളിൽ മൃദംഗത്തിൽ അദ്ദേഹം അകമ്പടി സേവിച്ചിരുന്നു.[1]

Dhakshinamoorthy Pillai
ജനനം1875
മരണം1936 (വയസ്സ് 60–61)
വിഭാഗങ്ങൾCarnatic
തൊഴിൽ(കൾ)Instrumentalist
  1. ദക്ഷിണേന്ത്യൻ സംഗീതം. -ഏ.കെ.രവീന്ദ്രനാഥ്. കേരളാ സാംസ്ക്കരിക വകുപ്പ് 1999 പു.262