പുതിയടത്ത് കാവ്
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജില്ലയിലെ പ്രമുഖ കാവാണ്
ശ്രീ പുതിയടത്ത് കാവ്' പ്രധാന തെയ്യകോലങ്ങൾ : ശ്രീ പുതിയടത്ത് ഭഗവതി, കുന്നമംഗലത്ത് കരിയാത്തൻ ദൈവം, മഞ്ചുനാഥൻ ദൈവം,
ശ്രീ വിഷ്ണുമൂർത്തി ,
പൊട്ടൻ ദൈവം കളിയാട്ടാരംഭം : മേടം 9 മുതൽ 12 വരെ, 13 ന് തിരുവക്കാടി 14 ന് പൊട്ടൻ ദൈവം