1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു പീർ അലി ഖാൻ (ജീവിതകാലം: 1812; - ജൂലൈ 7, 1857) . 1812 ൽ ബീഹാറിലാണ് അദ്ദേഹം ജനിച്ചത്. സമരത്തിൽ പങ്കെടുത്തതിന് 1857 ജൂലായ് 7 ന് പാറ്റ്ന കമ്മീഷണർ വില്യം ടെയ്ലർ അധ്യക്ഷനായ കോടതി വിചാരണ കൂടാതെ വധ ശിക്ഷ വിധിച്ച് മറ്റു 13 പേർക്കൊപ്പം തൂക്കിലേറ്റി.[2][3][4] ബീഹാർ സർക്കാർ ഇദ്ദേഹത്തിന്റെ ഓർമ്മക്കായി പാറ്റ്നയിൽ ഷഹീദ് പീർ അലി ഖാൻ പാർക്ക് എന്ന പേരിൽ കുട്ടികൾക്കായി ഒരു ഉദ്യാനം നിർമ്മിച്ചിട്ടുണ്ട്.[5]

പീർ അലി ഖാൻ
ജനനം1812[1]
മരണംJuly 7, 1857
മരണ കാരണംCapital punishment
ദേശീയതIndian
തൊഴിൽBookbinder
അറിയപ്പെടുന്നത്Indian freedom movement, Indian Rebellion of 1857

അവലംബം തിരുത്തുക

  1. "Editorial Article". employmentnews.gov.in. Retrieved 22 January 2019.
  2. Ahmad, Faizan (August 15, 2010). "The unsung freedom fighters". The Times of India.
  3. Mehrotra, Akarsh (June 2, 2015). "30 Indian Freedom Fighters Who Disappeared In The Pages Of History". ScoopWhoop.
  4. "1857 के विद्रोह में मुसलमानों को संगठित करने वाले पीर अली के वंशज चितरपुर में!" (in Hindi). Siasat. July 6, 2018. Archived from the original on 2019-04-23. Retrieved 2020-09-19.{{cite news}}: CS1 maint: unrecognized language (link)
  5. "Martyr Peer Ali remembered". The Times of India. July 7, 2017.
"https://ml.wikipedia.org/w/index.php?title=പീർ_അലി_ഖാൻ&oldid=3637286" എന്ന താളിൽനിന്ന് ശേഖരിച്ചത്