ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ് പീസ്ബോട്ട്. സമാധാനം, മനുഷ്യാവകാശ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന വിവിധ സംഘടനകളുമായി ബന്ധം സ്ഥാപിക്കുക, ഇവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ സംഘടനയുടെ ലക്ഷ്യം. പീസ് ബോട്ട് എന്നത് ഈ സംഘടനയുടെ ലക്ഷ്യങ്ങൾക്കായി സഞ്ചാരം നടത്തുന്ന നൌകയുടെയും പേരാണ്. 1983 മുതൽ ഏതാണ്ട് ഇരുപത്തിയഞ്ചോളം അന്താരാഷ്ട്ര സഞ്ചാരങ്ങൾ ഈ കപ്പൽ നടത്തിയിട്ടുണ്ട്. രണ്ടുവർഷത്തിലൊരിക്കലാണീ സഞ്ചാരം നടത്തുന്നത്.

പീസ്ബോട്ട് കൊച്ചിയിൽ
പീസ്ബോട്ട് മെഡിറ്ററേനിയനിൽ
പീസ് ബോട്ട് യോക്കോഹാമയിൽ

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
 

ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.

"https://ml.wikipedia.org/w/index.php?title=പീസ്_ബോട്ട്&oldid=2845251" എന്ന താളിൽനിന്ന് ശേഖരിച്ചത്