ബൽജിയൻ ചിത്രകാരനായിരുന്നു പീറ്റർ ബ്രുഗേൽ.91525 – 9 സെപ്റ്റം:r 1569).പഴയ നെതർലാൻഡ്സിൽ ഉൾപ്പെട്ടിരുന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ ശരിയായ ജന്മസ്ഥലം.കൃഷീവലനായ ബ്രുഗേൽ എന്നും അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നുണ്ട്. കർഷകരെയും ഗ്രാമീണ ജീവിതത്തിന്റെ ഉൾതുടിപ്പുകളെയും അനാവരണം ചെയ്യുന്ന ഒരു ചിത്രണരീതി അവലംബിച്ചതുകൊണ്ടാണ് ഇത്.

Pieter Bruegel the Elder
Pieter Bruegel the Elder - The Painter and the Buyer, 1565 - Google Art Project.jpg
The Painter and The Connoisseur, c. 1565 is thought to be Bruegel's self-portrait.
ജനനം
Pieter Brueghel

c. 1525
(precise place unknown)
Habsburg Netherlands
(modern-day Belgium and Netherlands)
മരണം1569 സെപ്റ്റംബർ 9 (aged 43 or 44)
അറിയപ്പെടുന്നത്Painting, printmaking
Notable work
The Blind Leading the Blind, Landscape with the Fall of Icarus, The Hunters in the Snow, The Peasant Wedding
പ്രസ്ഥാനംDutch and Flemish Renaissance

പ്രധാന ചിത്രങ്ങൾതിരുത്തുക

  • ഗ്രാമീണ വിവാഹം
  • ബാബേൽ ഗോപുരം
  • കുട്ടികളൂടെ കളി
  • പൗലോസ് പുണ്യവാളന്റെ മനം മാറ്റം
  • കർഷകനൃത്തം

പുറംകണ്ണികൾതിരുത്തുക

  • Orenstein, Nadine M., ed. (2001). Pieter Bruegel the Elder: Drawings and Prints. The Metropolitan Museum of Art. ISBN 9780870999901. External link in |title= (help)CS1 maint: extra text: authors list (link)
"https://ml.wikipedia.org/w/index.php?title=പീറ്റർ_ബ്രുഗേൽ&oldid=2213137" എന്ന താളിൽനിന്ന് ശേഖരിച്ചത്