പീപ്പിൾസ് ഡെയിലി
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ പത്രമാണ് പീപ്പിൾസ് ഡെയിലി. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയാണ് ഇതിന്റെ പ്രസാധകർ. 15 ജൂൺ 1946 ന് പ്രസിദ്ധീകരണം ആരംഭിച്ച ഈ പത്രത്തിന് ഇംഗ്ലീഷ്, ജാപ്പനീസ്, ഫ്രഞ്ച്, സ്പാനീഷ്, റഷ്യൻ, അറബിക്, കൊറിയൻ പതിപ്പുകൾക്കു പുറമെ പീപ്പിൾസ് ഡെയിലി ഓൺലൈൻ എന്ന പേരിൽ ഓൺലൈൻ പതിപ്പുമുണ്ട്. ജൈക്ക് എന്ന പേരിൽ ഒരു തിരച്ചിൽ യന്ത്രവും ഇവർ പരിപാലിക്കുന്നുണ്ട്.[1][2]
തരം | Daily newspaper |
---|---|
ഉടമസ്ഥ(ർ) | ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി |
പ്രസാധകർ | ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി |
സ്ഥാപിതം | 15 June 1948 |
ഭാഷ | ചൈനീസ് |
ആസ്ഥാനം | ബീജിംഗ് |
ഔദ്യോഗിക വെബ്സൈറ്റ് | english.peopledaily.com.cn (English) www.people.com.cn (Simplified Chinese) |
അവലംബം
തിരുത്തുക- ↑ "A Loyal Customer: People's Daily and Beijing". Wall Street Journal. 10 January 2012.
- ↑ "If your internet wasn't censored enough.... heeeere's JIKE!". Shanghaiist. 23 June 2011.
അധിക വായനയ്ക്ക്
തിരുത്തുക- Wu Guoguang. "Command Communication: The Politics of Editorial Formulation in the People's Daily". China Quarterly 137:194–211.
- People's Daily. "人民日报基本情况 Archived 2012-10-13 at the Wayback Machine." ("Basic facts about the People's Daily"), 2003-05-14.
പുറം കണ്ണികൾ
തിരുത്തുക- People's Daily Home Page (in Chinese)
- Today's പീപ്പിൾസ് ഡെയിലി front page at the Newseum website