പീഡോഫ്രിൻ അമൊയെൻസിസ്
പാപുവ ന്യൂ ഗിനിയ ദ്വീപിൽ നിന്നും ലോകത്തിലെ നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും ചെറിയ ഇനത്തെ 2009 ഓഗസ്റ്റിൽ കണ്ടെത്തിയിരിക്കുന്നു. പീഡോഫ്രിൻ അമൊയെൻസിസ് (Paedophryne amauensis) എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന, തവള വർഗത്തിൽപ്പെട്ട ഇവയുടെ നീളം 7.7 മില്ലീ മീറ്റർ മാത്രമാണ്. [3]
പീഡോഫ്രിൻ അമൊയെൻസിസ് | |
---|---|
Paratype of Paedophryne amauensis (LSUMZ 95004) on a U.S. dime (diameter 18 mm)[1] | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. amauensis
|
Binomial name | |
Paedophryne amauensis Rittmeyer et al., 2012[2]
|
\
അവലംബം
തിരുത്തുക<references>
Paedophryne amauensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Paedophryne amauensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ Black, Richard (11 January 2012). "World's smallest frog discovered". BBC News. Retrieved 12 January 2012.
- ↑ Rittmeyer, Eric N.; Allison, Allen; Gründler, Michael C.; Thompson, Derrick K.; Austin, Christopher C. (2012). Etges, William J. (ed.). "Ecological guild evolution and the discovery of the world's smallest vertebrate". PLoS ONE. 7 (1): e29797. doi:10.1371/journal.pone.0029797. Retrieved 11 January 2012.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "World's tiniest frogs found in Papua New Guinea". The Australian. 12 January 2012. Retrieved 11 January 2012.