പ്രായപൂർത്തിയായ ആൾക്ക് പ്രായപൂർത്തിയാവാത്ത കുട്ടിയിലുണ്ടാവുന്ന ലൈംഗിക ആസക്തിയാണ് പീഡോഫീലിയ. ഒരു തരം മാനസിക രോഗമാണിത്. [1] [2] പെൺകുട്ടികൾ സാധാരണയായി 10 വയസ്സിൽ അല്ലെങ്കിൽ 11ലും, ആൺകുട്ടികള്ക്ക് പ്രായം 11 അല്ലെങ്കിൽ 12 ആണ് പ്രായപൂർത്തിയാകാനുള്ള പ്രായമെങ്കിലും [3] പീഡോഫീലിയ മാനദണ്ഡമാക്കുന്ന പ്രായം 13ആണ്.ഒരു ലൈഗീകാര്ഷണം പീഡോഫീലിയയാണെന്ന് കണ്ടെത്തുന്നതിന് വ്യക്തിക്ക് കുറഞ്ഞത് 16 വയസും പ്രായപൂർത്തിയാകാത്ത കുട്ടിയേക്കാൾ കുറഞ്ഞത് അഞ്ച് വയസും പ്രായമുണ്ടായിരിക്കണം. [4] [5]

പരാമർശങ്ങൾതിരുത്തുക

  1. Gavin H (2013). Criminological and Forensic Psychology. SAGE Publications. പുറം. 155. ISBN 978-1118510377. ശേഖരിച്ചത് July 7, 2018.
  2. Seto, Michael (2008). Pedophilia and Sexual Offending Against Children. Washington, D.C.: American Psychological Association. പുറം. vii. ISBN 978-1-4338-2926-0.
  3. Kail, RV; Cavanaugh JC (2010). Human Development: A Lifespan View (5th പതിപ്പ്.). Cengage Learning. പുറം. 296. ISBN 978-0495600374.
  4. Diagnostic and Statistical Manual of Mental Disorders, 5th Edition. American Psychiatric Publishing. 2013. ശേഖരിച്ചത് July 25, 2013.
  5. "The ICD-10 Classification of Mental and Behavioural Disorders Diagnostic criteria for research World" (PDF). World Health Organization/ICD-10. 1993. Section F65.4 "Paedophilia". ശേഖരിച്ചത് 2012-10-10. B. A persistent or a predominant preference for sexual activity with a prepubescent child or children. C. The person is at least 16 years old and at least five years older than the child or children in B.

പുറംകണ്ണികൾതിരുത്തുക

pedophilia എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
വിക്കിചൊല്ലുകളിലെ പീഡോഫീലിയ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Classification
"https://ml.wikipedia.org/w/index.php?title=പീഡോഫീലിയ&oldid=3903168" എന്ന താളിൽനിന്ന് ശേഖരിച്ചത്