പീക്ക് റേഞ്ച് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് പീക്ക് റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 760 കിലോമീറ്റർ അകലെയുള്ള ഈ ദേശീയോദ്യാനം ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. [1]
പീക്ക് റേഞ്ച് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Dysart |
നിർദ്ദേശാങ്കം | 22°28′58″S 147°52′34″E / 22.48278°S 147.87611°E |
സ്ഥാപിതം | 1983 |
വിസ്തീർണ്ണം | 25 കി.m2 (9.7 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
അപൂർവ്വമോ വംശനാശഭീഷണി നേരിടുന്നതോ ആയ രണ്ട് സസ്യസ്പീഷീസുകളേയും രണ്ട് ജന്തുസ്പീഷീസുകളേയും ഈ ദേശീയോദ്യാനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ട്രയോൺസിനിയ പാറ്റസ്, ഡൈകാന്തിയം ക്വീൻസ്ലാൻഡികം, കൊവാല, ജിയോഫാപ്സ് സ്ക്രിപ്റ്റ സ്ക്രിപ്റ്റ എന്നിവയാണവ. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Peak Range National Park — facts and maps, WetlandInfo". Department of Environment and Heritage Protection, Queensland. Retrieved 13 July 2013.