കോഴിക്കുളമാവ്
(പീക്കിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം ചെറിയ മരമാണ് പീക്കിരി, വെള്ളക്കൊട്ട്‌ളൻ എന്നെല്ലാമറിയപ്പെടുന്ന കോഴിക്കുളമാവ്. (ശാസ്ത്രീയനാമം: Daphniphyllum neilgherrense). 1500 മീറ്റർ മുതൽ 2200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരം ചേർന്ന് കാണപ്പെടുന്നു.[1]
കോഴിക്കുളമാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Daphniphyllaceae
|
Genus: | |
Species: | D. neilgherrense
|
Binomial name | |
Daphniphyllum neilgherrense (Wight) K.Rosenthal
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-06-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Daphniphyllum neilgherrense എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Daphniphyllum neilgherrense എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.