പി. വിർസ്‌കി ഉക്രേനിയൻ നാഷണൽ ഫോക്ക് ഡാൻസ് എൻസെംബിൾ

ഒരു ഉക്രേനിയൻ നൃത്ത കമ്പനി

കലാരൂപത്തോടുള്ള നൂതനമായ സമീപനത്തിന് പേരുകേട്ട ഉക്രെയ്ൻ ആസ്ഥാനമായുള്ള ഒരു ഉക്രേനിയൻ നൃത്ത കമ്പനിയാണ് പി. വിർസ്‌കി ഉക്രേനിയൻ നാഷണൽ ഫോക്ക് ഡാൻസ് എൻസെംബിൾ. 1937 ൽ പാവ്‌ലോ വിർസ്‌കിയും മൈക്കോള ബൊലോടോവും ചേർന്നാണ് ഈ മേള സ്ഥാപിച്ചത്. 1975 ൽ അദ്ദേഹത്തിന്റെ മരണം വരെ പാവ്‌ലോ വിർസ്‌കി നയിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത്, സേനാമുഖത്തുള്ള സൈനികർക്കായി വിർസ്‌കി പ്രകടനം നടത്തി. 1980 ൽ കമ്പനിയുടെ കലാസം‌വിധാനത്തെ പാവ്‌ലോ വിർ‌സ്‌കിയുടെ ശിഷ്യനായിരുന്ന മൈറോസ്ലാവ് വന്തുഖ് ഏറ്റെടുത്തു.[1] Archived 2008-10-12 at the Wayback Machine.ചരിത്രപരമായ ഉക്രേനിയൻ നൃത്ത പാരമ്പര്യങ്ങൾ ഉൾക്കൊള്ളുന്ന നൃത്തങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു വിർസ്‌കിയുടെ ലക്ഷ്യം.

Virsky in performance

റെപർറ്റ്വാർ തിരുത്തുക

പാവ്‌ലോ വിർസ്‌കിയുടെ നൃത്ത സംവിധാനം തിരുത്തുക

അവലംബം തിരുത്തുക