പി. രാമമൂർത്തി
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ആയിരുന്നു
പി. രാമമൂർത്തി (20 September 1908 – 15 December 1987) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.മദ്രാസ് സംസ്ഥാനത്തിന്റെ (ഇപ്പോൾ തമിഴ്‌നാട്) ആദ്യ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.
P. Ramamurti | |
---|---|
Member of Parliament (Lok Sabha) for Madurai | |
ഓഫീസിൽ 1967–1971 | |
പ്രധാനമന്ത്രി | Indira Gandhi |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Panchapakesan Ramamurthi സെപ്റ്റംബർ 20, 1908 Chennai, Tamilnadu |
മരണം | ഡിസംബർ 15, 1987 | (പ്രായം 79)
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Communist Party of India (Marxist) |
പങ്കാളി | Ambal Ramamurti |
തൊഴിൽ | Politician, Marxist intellectual, Trade Unionist |
അവലംബങ്ങൾ
തിരുത്തുക- For whom the BHEL tolls?, published in 1979