പി. പൂക്കുഞ്ഞിക്കോയ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഡോക്ടർ പി. പൂക്കുഞ്ഞിക്കോയ (ജനനം: 1949 ജനുവരി 1) പതിനാലാം ലോകസഭയിൽ അംഗമായിരുന്നു. ലക്ഷദ്വീപ് ലോകസഭാ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. ഇദ്ദേഹം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമാണ്.

ഡോ. പി. പൂക്കുഞ്ഞിക്കോയ
പാർലമെന്റംഗം
മണ്ഡലംലക്ഷദ്വീപ് ലോകസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-01-01) 1 ജനുവരി 1949  (75 വയസ്സ്)
അമിനി, ലക്ഷദ്വീപ്
രാഷ്ട്രീയ കക്ഷി‌ജനതാദൾ (യുണൈറ്റഡ്)
പങ്കാളിസരോമ്മബീ
കുട്ടികൾ2 ആണ്മക്കളും 1 പെൺകുട്ടിയും
വസതിലക്ഷദ്വീപ്
As of സെപ്റ്റംബർ 16, 2006
ഉറവിടം: [1]

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

Persondata
NAME Pookunhikoya, P.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1 January 1949
PLACE OF BIRTH Amini, Lakshadweep
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=പി._പൂക്കുഞ്ഞിക്കോയ&oldid=3655143" എന്ന താളിൽനിന്ന് ശേഖരിച്ചത്