മൂന്നാം കേരള നിയമ സഭയിലെ അംഗമായിരുന്നു ഡോ. പി.കെ. സുകുമാരൻ(1916 - 2000).[1] കൊല്ലം ജില്ലയിലെ കുണ്ടറ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു.

പി.കെ. സുകുമാരൻ
Dr pk sukumaraan mla.jpg
ഡോ. പി.കെ. സുകുമാരൻ
ജനനം1916
കൊല്ലം
മരണംകൊല്ലം
കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽനിയമസഭാംഗം

ജീവിതരേഖതിരുത്തുക

ഹോമിയോ ഡോക്ടറായിരുന്ന സുകുമാരൻ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായാണ് പൊതു രംഗത്തെത്തിയത്. 1948 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയംഗമായി.

അവലംബംതിരുത്തുക

  1. http://www.niyamasabha.org/codes/members/m666.htm
"https://ml.wikipedia.org/w/index.php?title=പി.കെ._സുകുമാരൻ&oldid=3488876" എന്ന താളിൽനിന്ന് ശേഖരിച്ചത്