പിസയിലെ ചരിഞ്ഞ ഗോപുരം
ഇറ്റലിയിലെ പിസ എന്ന പ്രവിശ്യയിലുള്ള ഒരു ഗോപുരമാണ് പിസാ ഗോപുരം അഥവാ പിസയിലെ ചരിഞ്ഞ ഗോപുരം എന്ന് അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാണം 1173ൽ ആരംഭിച്ചെങ്കിലും രണ്ടൂ നൂറ്റാണ്ടുകൊണ്ടാണ് പൂർത്തിയായത്. ലോകാത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
പിസയിലെ ചരിഞ്ഞ ഗോപുരം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ഇറ്റലി |
നിർദ്ദേശാങ്കം | 43°43′23″N 10°23′47.10″E / 43.72306°N 10.3964167°E |
മതവിഭാഗം | കത്തോലിക്ക |
ജില്ല | ടസ്കനി |
പ്രവിശ്യ | പിസ |
രാജ്യം | ഇറ്റലി |
പ്രവർത്തന സ്ഥിതി | പ്രവർത്തനക്ഷമം |
വെബ്സൈറ്റ് | www.opapisa.it |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | ബോനാനോ പിസാനോ |
തറക്കല്ലിടൽ | 1173 |
പൂർത്തിയാക്കിയ വർഷം | 1372 |
Specifications | |
ഉയരം (ആകെ) | 55.86 മീറ്റർ (183.3 അടി) |
നിർമ്മാണസാമഗ്രി | മാർബിൾ, കല്ല് |