പിറ്റൈറിയാസിസ് റൊട്ട‌ൺഡ (Pityriasis rotunda) തൊലിയിലെ കെരാറ്റിനൈസേഷനെ ബാധിക്കുന്ന ഒരസുഖമാണ്. "പിറ്റൈറിയാസിസ് സിർസിനേറ്റ (Pityriasis circinata)"[1] "ടീനിയ സിർസിനേറ്റ (Tinea circinata)"[2] എന്നീ പേരുകളിലും ഈ അസുഖം അറിയപ്പെടുന്നുണ്ട്. ഒത്ത വട്ടത്തിൽ ശൽക്കങ്ങൾ പോലെയുള്ള പാടുകൾ കൈകാലുകളുടെ പ്രോക്സിമൽ ഭാഗങ്ങളിലും ശരീരത്തിലും കാണപ്പെടുന്നതാണ് രോഗലക്ഷണം.[1] അസുഖം വരാൻ സാദ്ധ്യതയുള്ള ജനവിഭാഗങ്ങളിൽ ഹെപാറ്റോസെല്ലുലാർ കാർസിനോമ (hepatocellular carcinoma) പോലെയുള്ള അസുഖങ്ങൾ ഇതോടൊപ്പം കാണപ്പെടാറുണ്ട്. [3]

പിറ്റൈറിയാസിസ് റൊട്ടൺഡ

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 James, William; Berger, Timothy; Elston, Dirk (2005). Andrews' Diseases of the Skin: Clinical Dermatology. (10th ed.). Saunders. ISBN 0-7216-2921-0.:566
  2. Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. pp. Chapter 10. ISBN 1-4160-2999-0.{{cite book}}: CS1 maint: multiple names: authors list (link)
  3. Medscape. "Pityriasis rotunda". WebMed LLC. Retrieved 6 July 2012.