പിനോച്ചിയോ (1940 ലെ ചലച്ചിത്രം)

കാർലോ കൊളോഡി രചിച്ച ഇറ്റാലിയൻ ഭാഷയിലെ 1883 ലെ കുട്ടികളുടെ നോവലായ 'ദി അഡ്വഞ്ചേഴ്സ് ഓഫ് പിനോച്ചിയോ'യെ ആസ്പദമാക്കി വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ് നിർമ്മിച്ച 1940 ലെ അമേരിക്കൻ ആനിമേറ്റഡ് മ്യൂസിക്കൽ ഫാന്റസി ചിത്രമാണ് പിനോച്ചിയോ (Pinocchio). സ്നോ വൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്സ് (1937) എന്ന ആദ്യ ആനിമേറ്റഡ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഡിസ്നി നിർമ്മിച്ച രണ്ടാമത്തെ ആനിമേറ്റഡ് ഫീച്ചർ ചിത്രമായിരുന്നു ഇത്.

പിനോച്ചിയോ
പ്രമാണം:Pinocchio-1940-poster.jpg
Theatrical release poster
സംവിധാനംSupervising DirectorsSequence Directors
നിർമ്മാണംവാൾട്ട് ഡിസ്നി
കഥ
അഭിനേതാക്കൾ
സംഗീതം
സ്റ്റുഡിയോവാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ്
വിതരണംRKO റേഡിയോ പിക്ചേർസ്
റിലീസിങ് തീയതി
  • ഫെബ്രുവരി 7, 1940 (1940-02-07) (Center Theatre)[1]
  • ഫെബ്രുവരി 23, 1940 (1940-02-23) (United States)[2]
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$2.6 million[3]
സമയദൈർഘ്യം88 minutes
ആകെ$164 million
 
വിക്കിചൊല്ലുകളിലെ പിനോച്ചിയോ (1940 ലെ ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. Williams, Pat; Denney, Jim (ജനുവരി 1, 2010). How to Be Like Walt: Capturing the Disney Magic Every Day of Your Life. Simon and Schuster. p. 212. ISBN 978-0-7573-9446-1.
  2. "Pinocchio: Detail View". American Film Institute. Retrieved April 12, 2014.
  3. Barrier 1999, p. 266.