സ്ത്രീകളും ട്രാൻസ് ജൻഡറുകളും പ്രായം കുറഞ്ഞ വ്യക്തികളും പുരുഷന് അധീനരാണ് എന്ന കാഴ്ച്ചപ്പാടോ, അതിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ സംവിധാനമോ ആണ് പിതൃമേധാവിത്വം.ഒരു പിതൃമേധാവിത്വ സമൂഹത്തിൽ സാമൂഹികവും രാഷ്ട്രീയവും സാമൂഹികവുമായ അധികാരങ്ങളെല്ലാം പുരുഷന്മാരിൽ നിക്ഷിപ്തമായിരിക്കും.മിക്കവാറും പിതൃമേധാവിത്വ സമൂഹങ്ങളിലെല്ലാം പിതൃദായക്രമമാണ് നിലനിൽക്കുന്നത്.






"https://ml.wikipedia.org/w/index.php?title=പിതൃമേധാവിത്വം&oldid=3342882" എന്ന താളിൽനിന്ന് ശേഖരിച്ചത്