സംസ്കൃതഭാഷാപണ്ഡിതനും കവിയുമായിരുന്നു പിച്ചുശാസ്ത്രികൾ( മ:1947). സംസ്കൃതം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന പിച്ചുശാസ്ത്രികൾ വാടാനംകുറിശ്ശിയിലാണ് ജനിച്ചത്. തൃപ്പൂണിത്തുറയിലെ വിദ്വൽസദസ്സിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.[1]

പ്രധാനകൃതികൾ

തിരുത്തുക
  • മണിമജ്ഞുഷ
  • നവപുഷ്പമാല.
  • ഭഗവദ്ഗീതയ്ക്ക് അനുസ്വാനം
  • വ്യാകൃതത്വം
  • പ്രവേശകത്തിനു വിവൃതി
  1. കേരള സാഹിത്യ വിജ്ഞാനകോശം 1969. പു.504
"https://ml.wikipedia.org/w/index.php?title=പിച്ചുശാസ്ത്രികൾ&oldid=2284201" എന്ന താളിൽനിന്ന് ശേഖരിച്ചത്