പിഗ്ബെൽ രോഗം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2019 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലിനമാക്കപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ നിന്നു പകരുന്ന രോഗമാണിത്.ഇറച്ചി ഉത്പന്നങ്ങൾ,ഇറച്ചിക്കറി എന്നിവയിലുള്ള ക്ലോസ്ട്രിഡിയം പെർഫ്രിഞ്ചൻസ് ടൈപ്പ് -സി എന്ന ബാക്ടീരിയയാണ് രോഗഹേതു.പന്നിയിലും മനുഷ്യനിലുമാണ് രോഗബാധ കൂടുതലും കണ്ടുവരുന്നത്.
ലക്ഷണങ്ങൾ
തിരുത്തുകപനി,വയറുവേദന,വയറിളക്കം,ഛർദ്ദി എന്നിവയാണ്. മൃഗങ്ങളിൽ രോഗലക്ഷണങ്ങൾ കാണാറില്ല.രോഗലക്ഷണങ്ങൾ അധികകാലം തുടർന്നാൽ രോഗിയുടെ നില ഗുരുതരമാകും.