വടക്കൻ മെക്സിക്കോ, തെക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിസിസിപ്പി നദിപ്രദേശം എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഇനം ഹിക്കറിയാണ് പികാൻ. /pɪˈkæn/ (Carya illinoinensis)[1] തെക്കൻ അമേരിക്കൻ ഐക്യനാടുകളിലും പ്രധാനമായും ജോർജിയ [2], ടെക്സസ് [3] , മെക്സിക്കോ എന്നിവിടങ്ങളിൽ ഇതിന്റെ വിത്തിനായി കൃഷിചെയ്യുന്നു. ഇവിടെ ഇത് ലോകത്തിന്റെ പകുതിയോളം ഉത്പാദിപ്പിക്കുന്നു. ലഘുഭക്ഷണമായും പ്രാലൈൻ കാൻഡി, പികാൻ പൈ തുടങ്ങിയ വിവിധ പാചകക്കുറിപ്പുകളിലും ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ നട്ട് ആണ് ഇത്. അലബാമ, അർക്കൻസാസ്, കാലിഫോർണിയ, ഒക്ലഹോമ, ടെക്സസ് എന്നിവയുടെ സംസ്ഥാന ചിഹ്നങ്ങളിൽ പികാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

Pecan
Carya illinoinensis
Morton Arboretum acc. 1082-39*3
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Fagales
Family: Juglandaceae
Genus: Carya
Section: Carya sect. Apocarya
Species:
C. illinoinensis
Binomial name
Carya illinoinensis
Natural range of Carya illinoinensis
Synonyms[1]
  • Carya oliviformis (Michx.) Nutt.
  • Carya pecan (Marshall) Engl. & Graebn.
  • Hicorius pecan (Marshall) Britton
  • Juglans illinoinensis Wangenh.
  • Juglans oliviformis Michx.
  • Juglans pecan Marshall

ചിത്രശാല

തിരുത്തുക
  1. 1.0 1.1 പികാൻ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2009-10-15.
  2. Thompson, Tommy E.; Conner, Patrick J. (2011-11-21), "Pecan", Fruit Breeding, Springer US, pp. 771–801, ISBN 978-1-4419-0762-2, retrieved 2020-04-14
  3. "USDA Pecan Breeding Program, National Clonal Germplasm Repository for Pecans and Hickories". Horticulture Dept. Retrieved 6 Dec 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
പികാൻ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പികാൻ&oldid=3798387" എന്ന താളിൽനിന്ന് ശേഖരിച്ചത്