പാൽച്ചൂരൽ
കേരളത്തിലെയും കർണ്ണാടകത്തിലെയും 950 മീറ്റർ വരെ ഉയരമുള്ള നനവാർന്ന മഴക്കാടുകളിൽ കാണുന്ന ഒരിനം ചൂരലാണ് പാൽച്ചൂരൽ. (ശാസ്ത്രീയനാമം: Calamus lacciferus). മുറിച്ചാൽ പാലുപോലുള്ള ഒരു വെള്ളക്കറ വരാറുണ്ട്[1].
പാൽച്ചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Calamus
|
Species: | C. lacciferus
|
Binomial name | |
Calamus lacciferus Lakshmana & Renuka
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Calamus lacciferus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calamus lacciferus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.