പാർബതി ബറുവ
പാർബതി ബറുവ (ആസ്സാമീസ്: পাৰ্বতী বৰুৱা) ഒരു ഭാരതീയ കവിയാണ്. [1][2]
> ഗൗരിപൂരിലെ മത്യബാഗ് രാജകുടുംബത്തിലെ തീപ്പെട്ട പ്രകൃതിഷ് ചന്ദ്ര ബറുവയുടെ മകളാണ്. ബിബിസിയുടെ "ആനകളുടെ റാണി" എന്ന് ഡോക്യുമെന്ററിയ്ക്കു ശേഷം അവർ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി. അവർ ഗുവാഹട്ടിയിലാണ് താമദിക്കുന്നത്. അവറ്റ് ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ അംഗമാണ്.[3] of Devdas fame.[4]
അവലംബം
തിരുത്തുക- ↑ "THE ELEPHANT PRINCESS". 30 April 1995. Retrieved 19 June 2017.
- ↑ Anupam Bordoloi. Dr. Manas Pratim Das (ed.). "Wild at heart". The Telegraph (Calcutta, India edition) website. Archived from the original on 2008-01-15. Retrieved 2007-06-26.
- ↑ "Welcome to the Asian Elephant Specialist Group". www.asesg.org. Retrieved 19 June 2017.
- ↑ "Lady mahout". www.theweekendleader.com. Retrieved 19 June 2017.