ദക്ഷിണ കൊറിയയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉത്തര കൊറിയൻ ഗ്രാമമാണ് പാൻമുൻജോം. ഇരു കൊറിയകളും തമ്മിൽ ഉണ്ടായ കൊറിയൻ യുദ്ധത്തിനു ശേഷം 1953ൽ സമാധാന കരാർ ഈ ഗ്രാമത്തിൽ വെച്ച് ഒപ്പിട്ടതിനാലും ഇരുകൊറിയകളും സമാധാന ചർച്ചകൾ നടക്കുന്നതിനാലുമാണ് ഈ ഗ്രാമം പ്രശസ്തമായത്.

പാൻമുൻജോം
Korean transcription(s)
 • Chosŏn'gŭl
ഈ ഗ്രാമത്തിൽ അവശേഷിക്കുന്ന ഏക കെട്ടിടം ഉത്തര കൊറിയയുടെ സമാധാന മ്യൂസിയം മാത്രമാണ്.
ഈ ഗ്രാമത്തിൽ അവശേഷിക്കുന്ന ഏക കെട്ടിടം ഉത്തര കൊറിയയുടെ സമാധാന മ്യൂസിയം മാത്രമാണ്.
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/North Korea" does not exist
Coordinates: ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/KP' not found
രാജ്യം ഉത്തര കൊറിയ
പ്രവിശ്യഉത്തര  ഹുവാൻങയ്
"https://ml.wikipedia.org/w/index.php?title=പാൻമുൻജോം&oldid=2672987" എന്ന താളിൽനിന്ന് ശേഖരിച്ചത്