പാൻക്രേഷിയം സെയ്‌ലാനിക്കം

ചെടിയുടെ ഇനം

ബൾബ് [1] ഇനത്തിൽപ്പെട്ട ഒരു ബഹുവർഷ സസ്യമായ പാൻക്രേഷിയം സെയ്‌ലാനിക്കം ഇന്ത്യയിലും ഇന്ത്യൻ മഹാസമുദ്രത്തിലെ കിഴക്കൻ ദ്വീപുകളിലും ഇൻസുലാർ തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, മാല ദ്വീപുകൾ, ലക്കാഡൈവ് ദ്വീപുകൾ, ബോർണിയോ, ജാവ, മലുക്കു, സുലവേസി, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.[2]

rain flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Amaryllidaceae
Genus:
Pancratium
Floral stages over a period of 4 days. See image page for more details

പാൻക്രേഷിയം സെയ്‌ലാനിക്കം സാധാരണയായി "മഴ പുഷ്പം" എന്നറിയപ്പെടുന്നു. ഇത് ചൂടുകാലാവസ്ഥയനുഭവപ്പെടുന്ന മുറിയിൽ ചെടിച്ചട്ടിയിൽ ഇൻഡോർ സസ്യമായും വളരുന്നു.