പാവ്‌ലോവ് ഫൈസാസ്
ഗ്രീസിലെ ഒരു ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തകനും ഗായകനുമായിരുന്നു പാവ്‌ലോവ് ഫൈസാസ് (10 ഏപ്രിൽ 1979 – 18 സെപ്റ്റംബർ 2013). ഗ്രീസിലെ നവ നാസികളുടെ സംഘമായ 'ഗോൾഡൻ ഡാൺ' എന്ന രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട ഒരാൾ ഏതൻസിനു സമീപം കൊലപ്പെടുത്തി.[1]
അവലംബം
തിരുത്തുക- ↑ "നവ നാസികൾക്കെതിരെ ഗ്രീസിന്റെ മുന്നറിയിപ്പ്". ജനയുഗം. 2013 സെപ്റ്റംബർ 29. Retrieved 2013 സെപ്റ്റംബർ 29.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
തിരുത്തുക- Amnesty International report Archived 2013-09-21 at the Wayback Machine.
- report on recent events in Athens Archived 2013-10-26 at the Wayback Machine.
- latest report Archived 2013-10-25 at the Wayback Machine.
- EEK statement (Greek) Archived 2013-09-21 at the Wayback Machine.