പാവോ (ജീനസ്സ്)
മയിൽ ജീനസ്
രണ്ടു സ്പിഷീസുകളെ ഉൾക്കൊള്ളുന്ന ഫെസന്റ് കുടുബത്തിലെ ഒരു ജീനസാണ് പാവോ. ഇവയെ കൂടാതെ കോംഗോ മയിൽ കൂടിയാണ് മയിൽ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
Pavo | |
---|---|
Indian peacock (Pavo cristatus) displaying | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Family: | |
Genus: | Pavo Linnaeus, 1758
|
Species | |
സ്പിഷീസുകൾ
തിരുത്തുക- ഇന്ത്യൻ മയിൽ (Pavo cristatus)
- പച്ചമയിൽ (Pavo muticus)