കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഒരു പ്രദേശം. പാവന്നൂർ കടവ് പാലം സമീപത്തായി‌ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും കണ്ണൂർ ആസ്പത്രിയിലേക്ക് ബസ്സുകൾ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=പാവന്നൂർ_മൊട്ട&oldid=3381540" എന്ന താളിൽനിന്ന് ശേഖരിച്ചത്