പാളയം ജുമാമസ്ജിദ്
(പാളയം ജുമാ മസ്ജിദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തിരുവനന്തപുരം ജില്ലയിൽ പാളയത്തു സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രശസ്ത മുസ്ലിം പള്ളിയാണ് പാളയം ജുമാമസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് ജിഹാൻ നുമ (അറബിക്: مسجد جھان نما, ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി)'. പാളയം പള്ളി, പാളയം മോസ്ക് എന്നിങ്ങനേയും ഇത് അറിയപ്പെടുന്നു. മൗലവി വി.പി. സുഹൈബാണ് ഇപ്പോഴത്തെ ഇമാം. വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയുള്ള പള്ളികളിലൊന്നായ പാളയം പള്ളി തിരുവനന്തപുരം ജില്ലയിലെ മുസ്ലിം ആരാധനാലയങ്ങളിൽ അറിയപ്പെട്ട ഒന്നാണ്. ക്രിസ്ത്യൻ ചർച്ചും അമ്പലവും പാളയം പള്ളിയോട് തോൾ ചേർന്ന് നിൽക്കുന്നത് കേരളത്തിന്റെ മതസൗഹാർദ്ദത്തിന് ഒരു ഉദാഹരണമാണ്.[1]
-
പാളയം ജുമാമസ്ജിദും രക്തസാക്ഷി മണ്ഡപവും. ഒരു സായാഹ്നക്കാഴ്ച
-
പാളയം ജുമാമസ്ജിദും രക്തസാക്ഷി മണ്ഡപവും
പാളയം ജുമാമസ്ജിദ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | പാളയം, തിരുവനന്തപുരം, ഇന്ത്യ |
മതവിഭാഗം | ഇസ്ലാം |
ജില്ല | തിരുവനന്തപുരം |
ഭരണപ്രദേശം | Keralam |
രാജ്യം | ഇന്ത്യ |
സംഘടനാ സ്ഥിതി | Mosque |
നേതൃത്വം | ഡോ.വി.പി.ശുഹൈബ് മൗലവി |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Mosque |
വാസ്‌തുവിദ്യാ മാതൃക | Islamic |
Specifications | |
ശേഷി | 2000 |
നീളം | m |
വീതി | m |
മിനാരം ഉയരം | m |
ഗോപുരം (ഉയരം) | 000 m |
അവലംബം
തിരുത്തുക- ↑ "Palayam Juma Masjid". tvmonnet.com. Archived from the original on 2008-07-08. Retrieved 21 November 2009.
Palayam Juma Masjid എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.