പാല്യൂമ റേഞ്ച് ദേശീയോദ്യാനം

ഓസ്ട്രേലിയയിലെ നോർത്ത് ക്യൂൻസ് ലാന്റിൽ, ഇൻഗാമിനും ടൗൺസ്വില്ലെയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പാല്യൂമ റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ വടക്കായി 1188 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനത്തിൽ ജോറമ വെള്ളച്ചാട്ടം, ക്രിസ്റ്റൽ അരുവി, പല്യൂമ തടാകം എന്നിവ ഉൾപ്പെടുന്നു. ഇവയിൽ അധികവും പല്യൂമയിലെ പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിൽ ഉൾപ്പെടുന്നു. അനേകം സ്പീഷീസുകളുടെ വാസസ്ഥലമായതിനാലും വംശനാശഭീഷണി നേരിടുന്ന ഒരു കൂട്ടം സൗത്തേൺ കസോവറികൾ ഉള്ളതിനാലും ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

പാല്യൂമ റേഞ്ച് ദേശീയോദ്യാനം
Queensland
പാല്യൂമ റേഞ്ച് ദേശീയോദ്യാനം is located in Queensland
പാല്യൂമ റേഞ്ച് ദേശീയോദ്യാനം
പാല്യൂമ റേഞ്ച് ദേശീയോദ്യാനം
Nearest town or cityTownsville
നിർദ്ദേശാങ്കം18°52′18″S 146°07′30″E / 18.87167°S 146.12500°E / -18.87167; 146.12500
സ്ഥാപിതം1994
വിസ്തീർണ്ണം172 km2 (66.4 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteപാല്യൂമ റേഞ്ച് ദേശീയോദ്യാനം
See alsoProtected areas of Queensland

അവലംബം തിരുത്തുക

  1. "IBA: Paluma". Birdata. Birds Australia. ശേഖരിച്ചത് 2011-09-13.