ത്യാഗരാജസ്വാമികളുടെ കാന്താമണിരാഗത്തിൽ ചിട്ടപ്പെടുത്തിയ കൃതികളിലൊന്നാണ് പാലിന്തുവൊ . [1]

വരികൾതിരുത്തുക

പല്ലവിതിരുത്തുക

പാലിന്തുവോ പാലിമ്പവോ
ബാഗൈന പല്കു പല്കി നനു (പാ)

അനുപല്ലവിതിരുത്തുക

ഏലാഗു നിന്നാഡുകൊന്ന
നേരമെഞ്ച പനി ലേദു നാ പൈനി (പാ)

ചരണംതിരുത്തുക

പരമാർഥമഗു നിജ മാർഗ്ഗമുനു
വര ദേശികുണ്ഡാനതീയഗാ
പരിപൂർണമൌ ഭക്തി മാർഗ്ഗമേയനി
ഭാവിഞ്ചിന ത്യാഗരാജുനി (പാ)

അർത്ഥംതിരുത്തുക

അവലംബംതിരുത്തുക

  1. Govindan, V. (2008-09-09). "Thyagaraja Vaibhavam: Thyagaraja Kriti - Palintuvo - Raga Kantamani". Thyagaraja Vaibhavam. ശേഖരിച്ചത് 2019-08-24.
"https://ml.wikipedia.org/w/index.php?title=പാലിന്തുവൊ&oldid=3257337" എന്ന താളിൽനിന്ന് ശേഖരിച്ചത്