പാലക് ദിൽ അഥവാ പാല ടിപോ ( വിഴുങ്ങുന്ന തടാകം - The Swallowig Lake) തെക്കൻ മിസോറം ലെ ഏറ്റവും വലിയ തടാകമാണ്. സാഹിയ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇൻഡോ-ബർമ്മ ജൈവവൈവിധ്യ മേഖലയിലാണ് ഈ തടാകം. [1]ഇവിടം വിവിധങ്ങളായ ജൈവ സസ്യ ജാലങ്ങളാൽ സമ്പന്നമാണ്. പാലക് വന്യജീവി സങ്കേതത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഈ തടാകം[2]

പാലക് ദിൽ
സ്ഥാനംSaiha district, Mizoram
നിർദ്ദേശാങ്കങ്ങൾ22°20′25″N 92°56′33″E / 22.34028°N 92.94250°E / 22.34028; 92.94250
TypeLentic
പ്രാഥമിക അന്തർപ്രവാഹംTwo mountain streams
Primary outflowsPala lui
Catchment area18.5 കി.m2 (7.1 ച മൈ)
Basin countriesIndia
പരമാവധി നീളം0.87 കി.മീ (0.54 മൈ)
പരമാവധി വീതി0.7 കി.മീ (0.43 മൈ)
ഉപരിതല വിസ്തീർണ്ണം1.5 കി.m2 (0.58 ച മൈ)
ശരാശരി ആഴം17 മീ (56 അടി)
പരമാവധി ആഴം27 മീ (89 അടി)
ഉപരിതല ഉയരം270 മീ (890 അടി)
അധിവാസ സ്ഥലങ്ങൾPhura, Tongkolong, Saiha

അവലംബം തിരുത്തുക

  1. Lalramanghinglova, H; Lalnuntluanga; Jha, LK (2006). "Note on Ngengpui and Palak Wildlife Sanctuaries in South Mizoram". The Indian Forester. 132 (10): 1282–1291.
  2. "Mizoram Wildlife". North-East India Tourism. Indo Vacations™. മൂലതാളിൽ നിന്നും 2013-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 April 2014.
"https://ml.wikipedia.org/w/index.php?title=പാലക്_ദിൽ&oldid=3636507" എന്ന താളിൽനിന്ന് ശേഖരിച്ചത്