പാലക്കാട് അമൃതശാസ്ത്രികൾ
പത്തൊൻപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന പാലക്കാട് അമൃതശാസ്ത്രികൾ'ലവണാസുരവധം'എന്ന ആട്ടക്കഥയുടെ കർത്താവാണ്. ഇദ്ദേഹത്തിന്റെ ശരിയായ പേരു അമൃതഘടേശ്വരൻ എന്നായിരുന്നു.പാലക്കാട്ട് രാജാവിന്റെ ആശ്രിതനായിരുന്ന ഇദ്ദേഹം ഉത്തരരാമായണത്തെ അധികരിച്ചാണ് ലവണാസുരവധം ആട്ടക്കഥ രചിച്ചത്.[1]
അവലംബം
തിരുത്തുക- ↑ ആട്ടക്കഥാ സാഹിത്യം. കേ: ഭാ: ഇ: 1998 പേജ്226