പാരിസ്ഥിതിക പ്രശ്നം അത് അപകടകരമായ പ്രശ്നമാണ്. മനുഷ്യ പ്രവർത്തനങ്ങൾ പരിസ്ഥിതിയേയും എങ്ങനെ ബാധിക്കുന്നുവെന്നതാണ്. പരിസ്ഥിതി സംരക്ഷണം സ്വാഭാവിക പരിസ്ഥിതിയെ മനുഷ്യനും പരിസ്ഥിതിയ്ക്കുംവേണ്ടി വ്യക്തികളും സംഘടനകളും സർക്കാരും ചേർന്ന് സംരക്ഷിക്കുന്ന രീതിയാണ്. വാദിച്ചും പഠിപ്പിച്ചും ഇടപെട്ടും സാമൂഹിക പാരിസ്ഥിതിക മുന്നേറ്റമാണ് എൻവയോൺമെന്റലിസം(Environmentalism). [1]

ജല മലിനീകരണം ഒരുപാട് ജലാശയങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നമാണ്. ചിത്രത്തിൽ കാണുന്നത് മെകസിക്കോയിൽ നിന്ന് ഐക്യ നാടുകളിലേക്ക്ന്യു നദി കടക്കുമ്പോൾ കാണുന്ന പതയാണ്.

അന്തരീക്ഷത്തിലെ ഹരിതഗൃഹ (greenhouse gas -GHG)ത്തിന് തുല്യമായ കാർബൺ ഡയോക്സൈഡിന്റെ അളവ് (400 പിപിഎം parts per million) കവിഞ്ഞു. ഇപ്പോഴത്തെ അളവിനെ tipping point ആയാണ് കണക്കാക്കുന്നത്. . "അന്തരീക്ഷത്തിലെ ഹരിതഗ്രഹ വാതകങ്ങളുടെ അളവ് അപകടകരമായ കാലാവസ്ഥ മാറ്റത്തിന് കാരണമാവാവുന്ന പരിധി കടന്നിരിക്കുകയാണ്. അത് സംഭവിക്കുന്നത് അടുത്ത വർഷമൊ അടുത്ത ദശാബ്ദത്തിലൊ അല്ല ഇപ്പോൾ തന്നെയാണ്. "മാനുഷിക പ്രശ്നങ്ങളെ ഏകോപിപ്പിക്കുന്ന ഐക്യ രാഷ്ട്രസഭയുടെ ആപ്പീസിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ അങ്ങനെ പറയുന്നു. [2]

അവലംബം തിരുത്തുക

  1. Eccleston, Charles H. (2010). Global Environmental Policy: Concepts, Principles, and Practice. Chapter 7. ISBN 978-1439847664.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-07. Retrieved 2017-06-09.
"https://ml.wikipedia.org/w/index.php?title=പാരിസ്ഥിത_പ്രശ്നം&oldid=3636481" എന്ന താളിൽനിന്ന് ശേഖരിച്ചത്