പാരിറ്റി ബിറ്റ്
7 bits of data (number of 1s) |
8 bits including parity | |
---|---|---|
even | odd | |
0000000 (0) | 00000000 | 10000000 |
1010001 (3) | 11010001 | 01010001 |
1101001 (4) | 01101001 | 11101001 |
1111111 (7) | 11111111 | 01111111 |
ഒരു ബൈനറി സംഖ്യയിലെ ഒന്നു വിലയായിട്ടുള്ള ബിറ്റുകളുടെ എണ്ണം ഒറ്റ സംഖ്യയൊ, ഇരട്ട സംഖ്യയൊ ആക്കുന്നതിനു വേണ്ടി കൂട്ടി ചേർക്കുന്ന ബിറ്റിനെയാണ് പാരിറ്റി ബിറ്റ് എന്നു വിളിക്കുന്നത്. ഒരു ലളിതമായ തെറ്റ് തിരുത്തൽ കോഡ് എന്ന രീതിയൽ പാരിറ്റി ബിററ് ഉപയോഗിച്ച് വരുന്നു.
പ്രധാനമായും രണ്ടു തരം പാരിറ്റി ബിറ്റുകൾ ഉണ്ട്, ഇരട്ട പാരിറ്റി ബിറ്റും, ഒറ്റ പാരിറ്റി ബിറ്റും.