പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം
പ്രാചീനമായ സിദ്ധവൈദ്യ ചികിത്സാസമ്പ്രദായ രീതികളെയും സിദ്ധവൈദ്യ ചികിത്സയിലെ വീര്യം കൂടിയ മരുന്നുകളുടെ നിർമ്മാണത്തെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥ പരമ്പരയാണ് രണ്ടു വാല്യങ്ങളുള്ള പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം. ക്രിസ്റ്റിൽ ആശാനാണ് ഈ കൃതിയുടെ രചയിതാവ്. ചികിത്സാസമ്പ്രദായത്തിൽ അഗസ്ത്യഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന, ഗുരുകുലങ്ങളിലൊന്നായ കിടാരക്കുഴി ആശാന്റെ ഗുരുകുലത്തിൽ സൂക്ഷിച്ചിരുന്ന അപൂർവകൃതികളും ഡയറിക്കുറിപ്പുകളും താളിയോലഗ്രന്ഥങ്ങളും മറ്റുമാണ് ഈ കൃതിയിലെ വിവരങ്ങളുടെ ഉറവിടം.[1]
ഒന്നാം വാല്യം
തിരുത്തുക- സിദ്ധ മർമ്മ ചികിത്സ - ഉടൽ കൂറും ഉടൽ തൊഴിലും[2]
രണ്ടാം വാല്യം
തിരുത്തുക- ഞരമ്പ് ശാസ്ത്രവും ചികിത്സയും
അവലംബം
തിരുത്തുക- ↑ "ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2015-01-10. Retrieved 10 ജനുവരി 2015.
- ↑ http://siddham.in/books/