പാമ്പുംകൊല്ലി

ചെടിയുടെ ഇനം

പാമ്പുംകൊല്ലി, കട്ടമൽപ്പൊരി എന്നെല്ലാം അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം Rauvolfia tetraphylla Linn. എന്നാണ്‌. 60 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണിത്‌. അമേരിക്കൻ മധ്യരേഖാപ്രദേശമാണിതിന്റെ സ്വദേശം. അലങ്കാരച്ചെടിയായും ഔഷധാവശ്യങ്ങൾക്കും ഇപ്പോൾ എല്ലായിടത്തുംതന്നെ വളർത്തിവരുന്നു.[1] വേരും ഇലയും ഔഷധമായി ഉപയോഗിക്കുന്നു. സ്റ്റിൽ ട്രീ അല്ലെങ്കിൽ ഡെവിൾ പെപ്പർ എന്നും ഇതറിയപ്പെടുന്നു.[2]

പാമ്പുംകൊല്ലി
Rauvolfia tetraphylla
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. tetraphylla
Binomial name
Rauvolfia tetraphylla

ചിത്രശാല

തിരുത്തുക
  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=18&key=7[പ്രവർത്തിക്കാത്ത കണ്ണി]
  2. "Rauvolfia tetraphylla". Natural Resources Conservation Service PLANTS Database. USDA. Retrieved 19 October 2015.
"https://ml.wikipedia.org/w/index.php?title=പാമ്പുംകൊല്ലി&oldid=4113055" എന്ന താളിൽനിന്ന് ശേഖരിച്ചത്