പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോഗ്രാഫറാണ് പാബ്ലോ ബാർത്തലോമിയോ (ജനനം :18 ഡിസംബർ 1955).

പാബ്ലോ ബാർത്തലോമിയോ
Pablo portrait.jpg
ജനനംDecember 18, 1955
തൊഴിൽPhotojournalism
വെബ്സൈറ്റ്http://www.netphotograph.com/pablo/pablo.html

ജീവിതരേഖതിരുത്തുക

കലാ വിമർശകനും ഫോട്ടോഗ്രാഫറുമായ റിച്ചാർഡ് ബാർത്തലോമിയോയുടെ മകനായി ഡൽഹിയിൽ ജനിച്ചു. 20 വർഷത്തോളം ഗാമ ഫോട്ടോ ഏജൻസിയുടെ ഫോട്ടോഗ്രാഫരായി പ്രവർത്തിച്ചു. ഇക്കാലയളവിൽ ഭോപ്പാൽ ദുരന്തത്തിന്റേതുൾപ്പെടെ നിരവധി പ്രധാന സംഭവങ്ങൾ ഡോക്യുമെന്റ് ചെയ്തു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾതിരുത്തുക

  • പത്മശ്രീ 2013
  • വേൾഡ് പ്രസ്സ് ഫോട്ടോ അവാർഡ്

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പാബ്ലോ_ബാർത്തലോമിയോ&oldid=2781436" എന്ന താളിൽനിന്ന് ശേഖരിച്ചത്