ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പാനകം ഒരു മധുരപാനീയമാണ്. സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിവേദ്യമായും ദാഹശമനിയായും ഉപയോഗിച്ചു വരുന്നു. ഇതുണ്ടാക്കാൻ വളരെ എളുപ്പമാണ്. ദേശവ്യതാസമനുസരിച്ച് ചേരുവകൾക്ക് മാറ്റമുണ്ട്. എന്നാലും താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ പൊതുവായി കാണുന്നവയാണ്.

ചേരുവകൾ

തിരുത്തുക

തയ്യാറാക്കുന്ന വിധം

തിരുത്തുക

ആദ്യമായി ശർക്കര വെള്ളം കൂട്ടിചേർത്ത് നന്നായി തിളപ്പിക്കുക. (ചിലയിടത്ത് പതിവില്ല). വാങ്ങി വെച്ചതിനു ശേഷം ചുക്ക്, കുരുമുളക് എന്നിവ മേമ്പൊടിയായി ചേർക്കുക. എരിവ് ഇവ ചേർക്കുന്നതിന് അനുസരിച്ചിരിക്കും. പൂർണ്ണമായും തണുക്കുന്നതിന് മുമ്പ് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക . പാനകം തയ്യാർ.

പുറം കണ്ണികൾ

തിരുത്തുക
  1. അയ്യപ്പ.നെറ്റ് Archived 2012-01-09 at the Wayback Machine.
  2. ഏഷ്യാനെറ്റ്‌ ന്യൂസ്‌ Archived 2016-03-05 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=പാനകം&oldid=3636428" എന്ന താളിൽനിന്ന് ശേഖരിച്ചത്