പാണൂർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ പാണൂർ. കമുക് കൃഷിയാണ് പ്രധാന കാർഷിക വിള. ജി എൽപി സ്കൂൾ പാണൂർ ആണ് ഏക സർക്കാർ സ്ഥാപനം . എ കെ ജി സ്മാരക ഗ്രന്ഥശാല ഗ്രാമ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു . ഇവിടെ പത്തായിരത്തിൽ പരം പുസ്തകങ്ങൾ ഉണ്ട് .

"https://ml.wikipedia.org/w/index.php?title=പാണൂർ&oldid=3754404" എന്ന താളിൽനിന്ന് ശേഖരിച്ചത്