പാങ്ങപ്പാറ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിലുള്ള ഒരു പ്രദേശമാണ് പാങ്ങപ്പാ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിലുള്ള ഒരു പ്രദേശമാണ് പാങ്ങപ്പാറ . കഴക്കൂട്ടത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് പാങ്ങപ്പാറ സ്ഥിതിചെയ്യുന്നത്.

പാങ്ങപ്പാറ
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംതിരുവനന്തപുരം
ഭരണസമ്പ്രദായം
 • ഭരണസമിതിതിരുവനന്തപുരം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695581
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻKL 22
Civic agencyതിരുവനന്തപുരം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • ഗാന്ധിപുരം ശ്രീ ഭഗവതി ക്ഷേത്രം
  • പട്ടതിവിള ശ്രീ നാഗരു് കാവ്‌
  • കുഞ്ഞുവീട്ടിൽ ഭഗവതി ക്ഷേത്രം
  • താഴേക്കുന്നത്ത് ശ്രീമഹാവിഷ്ണു ക്ഷേത്രം
  • ശ്രീനാരായണ ഗുരുമന്ദിരം
  • മേലാങ്കോട് ശ്രീ ഭഗവതി ക്ഷേത്രം

പള്ളികൾ

തിരുത്തുക
  • സെന്റ് ക്രിസ്റ്റഫർ ചർച്ച്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • സി.എച്ച്.മുഹമ്മദ്ക്കോയ സ്റ്റേറ്റ് ഇൻസറ്റിറ്റ്യൂട്ട് ഫോർ ദി മെന്റലീ ചാലഞ്ചഡ്
  • ഇറേന പ്രീ സ്കൂൾ
  • SDA English Medium School

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • മെഡിക്കൽ കോളേജ് ആരോഗ്യ കേന്ദ്രം, പാങ്ങപ്പാറ
  • ഇന്ത്യ പോസ്റ്റ്, പാങ്ങപ്പാറ
  • മരിയ റാണി കേന്ദ്രം
  • എെറിസ് അർത്രൈറ്റിക്സ് ന‍്യൂമറ്റോളജി ക്ലീനിക്
  • നാമം ഓട്ടോമൊബൈൽസ്
  • പാങ്ങപ്പാറ ഏ.കെ.ജി സ്മാരക മന്ദിരം
  • ഏഷ്യൻ ബേക്കേഴ്സ്

SDA English Medium School.. Pangappara Gurudeva Mandir Halias Resturant Asian Bakers Cherunnila Code Cavu Melam kotte Amman Temple Royal Gardens .

  • ഗാന്ധിപുരം റോഡ്
  • പഴയ റോഡ് ( Old NH )
  • ശ്രീ ബി. വിജയകുമാർ സ്‌മാരക വീഥി

പുതിയ പാലം - ഗാന്ധിപുരം റോഡ്

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാങ്ങപ്പാറ&oldid=4094475" എന്ന താളിൽനിന്ന് ശേഖരിച്ചത്