ഫ്രാൻസിൻ്റെ പടിഞ്ഞാറുഭാഗത്ത് അറ്റ്ലാൻ്റിക് സമുദ്രത്തിലുള്ള നോർമുറ്റീർ ദ്വീപിൽനിന്നും മുഖ്യഭൂമിയിലേക്ക് നീണ്ടുകിടക്കുന്ന, ഇടക്കിടെ വെള്ളത്തിൽമുങ്ങുന്ന, നൈസർഗികപാതയാണ് പസാജ് ഡുഗോ (Passage du Gois). 4.125 കിലോമീറ്റർ[1] നീളമുള്ള ഈ പാത, വേലിയേറ്റം മൂലം ദിവസത്തിൽ രണ്ടുതവണ വെള്ളത്തിനടിയിലാകുന്നു. ഈ പാത സൈക്കിളോട്ടത്തിനും മൽസരങ്ങൾക്കും പ്രസിദ്ധമാണ്.

46°55′51″N 2°07′34″W / 46.93083°N 2.12611°W / 46.93083; -2.12611

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-06. Retrieved 2015-07-07.
"https://ml.wikipedia.org/w/index.php?title=പസേജ്_ഡു_ഗോ&oldid=3636366" എന്ന താളിൽനിന്ന് ശേഖരിച്ചത്