പസഫിക
പസഫിക അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാൻ മറ്റെയോ കൗണ്ടിയിൽ സാൻ ഫ്രാൻസിസ്കോക്കും ഹാഫ് മൂൺ ബേയ്ക്കും ഇടയിൽ പസഫിക് സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. വടക്കൻ മദ്ധ്യ കാലിഫോർണിയയിൽ 6 മൈൽ (9.7 കിലോമീറ്റർ) ദൈർഘ്യത്തിൽ സമുദ്രതീര ബീച്ചുകളും മലകളുമുൾപ്പെട്ട ഒരു നഗരമാണിത്.
പസഫിക നഗരം | |
---|---|
Aerial view of Pacifica | |
Location in San Mateo County and the state of California | |
Location in the United States of America | |
Coordinates: 37°37′22″N 122°29′8″W / 37.62278°N 122.48556°W | |
Country | United States of America |
State | California |
County | San Mateo |
Incorporated | November 22, 1957[1] |
• Mayor | Mike O'Neill |
• Mayor Pro Tempor | John Keener |
• ആകെ | 12.66 ച മൈ (32.80 ച.കി.മീ.) |
• ഭൂമി | 12.66 ച മൈ (32.79 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.01% |
ഉയരം | 82 അടി (25 മീ) |
(2010) | |
• ആകെ | 37,234 |
• കണക്ക് (2016)[4] | 39,062 |
• ജനസാന്ദ്രത | 3,084.98/ച മൈ (1,191.14/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes | 94044, 94045 |
Area code | 650 |
FIPS code | 06-54806 |
GNIS feature IDs | 277613, 2411351 |
വെബ്സൈറ്റ് | www |
കിഴക്കു ഭാഗത്ത് സ്വീനി റിഡ്ജിനും തെക്കുഭാഗത്ത് മൊണ്ടാരാ പർവ്വതത്തിനും പടിഞ്ഞാറ് പസഫിക് സമുദ്രത്തിലെ പാറക്കെട്ടുകൾ നിറഞ്ഞ കിഴക്കാതൂക്കായ കരയ്ക്കുമിടയിലായി പരന്നു കിടക്കുന്ന നിരവധി ചെറു താഴ്വരകളുമുൾപ്പെട്ടതാണ് ഈ നഗരം. പസഫിക പ്രാദേശികമായി ഒരു പ്രശസ്തമായ ഒരു സർഫിംഗ് കേന്ദ്രമായി അറിയപ്പെടുന്നു. സർഫ് ചെയ്യുന്നവരും കുടുംബങ്ങളും പലപ്പോഴും ലിൻഡ മാർ മാർ ബീച്ച് സന്ദർശിക്കാറുണ്ട്. ഇവിടുത്തെ റോക്ക്എവേ ബീച്ച് പ്രകൃതിസുന്ദരമായതും വിനോദം, ഷോപ്പിംഗ്, ഭോജനശാലകൾ എന്നിവയ്ക്കു പ്രസിദ്ധവുമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Pacifica". Geographic Names Information System. United States Geological Survey. Retrieved January 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.