ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് ഡിവിഷനുകളിൽ ഒന്നാണ് 2003 ഏപ്രിൽ 1 ന് നിലവിൽ വന്ന പശ്ചിമ മധ്യ റെയിൽ‌വേ.ഇതിന്റെ ആസ്ഥാനം രജസ്ഥാനിലെ ജൈപ്പൂർ ആണ്.ജബൽപൂർ, കോട്ട, ഭോപ്പാൽ എന്നീ ഡിവിഷനുകൾ ഈ മേഖലയുടെ കീഴിലാണ്.

പശ്ചിമ മധ്യ റെയിൽ‌വേ
12-പശ്ചിമ മധ്യ റെയിൽ‌വേ
Overview
Headquartersജൈപ്പൂർ
Localeമധ്യപ്രദേശ്, രാജസ്ഥാൻ
Dates of operation2003–
Technical
Track gaugeMixed
Length2911 km
Other
WebsiteWCR official website

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പശ്ചിമ_മധ്യ_റെയിൽ‌വേ&oldid=3787603" എന്ന താളിൽനിന്ന് ശേഖരിച്ചത്